Book Name in English : Mazhathullikal
Book for Age 4+
മഴ കോരിച്ചൊരിയുകയാണ്. തന്റെ ജനാലയ്ക്കരികില്‍ നിന്ന് അഞ്ജുക്കുട്ടി ഒരു മഴദിവസത്തിന്റെ പരിചിത ദൃശ്യങ്ങള്‍ കാണുന്നു. മേഘം കൂടിയ ആകാശം, കുടകള്‍ വെള്ളക്കുണ്ടുകള്‍ ...ജാലകച്ചില്ലിലൂടെ ഉരസിയിറങ്ങുന്ന മഴത്തുള്ളികളോടൊപ്പം തന്റെ ഭാവന വിളയാടുമ്പോള്‍ അഞ്ജു ചില ആശ്ചര്യങ്ങളും ഒപ്പിയെടുക്കുന്നു. Write a review on this book!. Write Your Review about മഴത്തുള്ളികള്‍ Other InformationThis book has been viewed by users 1860 times