Book Name in English : Mazhavillum Ompathu Nirangalum
ഇലക്ട്രോണിക്സിലും ടെലിവിഷനിലും പ്രത്യേക വൈദഗ്ധ്യം നേടിയ സോവിയറ്റ് ശാസ്ത്രജ്ഞനാണ് ഈ ഗ്രന്ഥത്തിൻ്റെ കർത്താവായ അലക്സാണ്ടർ സ്റ്റൈൻഹാസ്.
ഗ്രന്ഥരചനയിലെന്ന പോലെ വ്യാവസായിക നിർമാണത്തിലും ധാരാളം പരിചയം നേടിയ വ്യക്തിയാണ് സ്റ്റൈൻഹാസ് മോസ്കോവിലെ മീർ പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ’The Nine Colours of the Rainbow’ എന്ന പുസ്‌തകമാണ് ഈ വിവർത്തനത്തിന് ആധാരം. പ്രകാശം, അതിനെ ഗ്രഹിക്കുന്ന കണ്ണ്, കണ്ണിൻ്റെ പ്രവൃത്തിയായ കാഴ്‌ച, കാഴ്‌ചയ്ക്കു ഉത്തേജനവും വ്യക്തതയും നൽകുന്ന ദൂരദർശിനി, സൂക്ഷ്‌മദർശിനി മുതലായ യന്ത്രങ്ങൾ, യന്ത്രങ്ങളുപയോഗിച്ചുള്ള ചിത്രലേഖനം, ഇലക്ട്രോണിക്‌സ്, ടെലിവിഷൻ മുതലായ വിഷയങ്ങൾ ശാസ്ത്രീയമായും അതേ സമയം ലളിതമധുരമായും വിവരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about മഴവില്ലും ഒമ്പതു നിറങ്ങളും Other InformationThis book has been viewed by users 11 times