Book Name in English : Mahatmaavinte Maranam
ഗാന്ധിജിയുടെ രാഷ്ട്രീയ നൈതിക മതപരമായ കാഴ്ചപ്പാട് ട്രസ്റ്റീഷിപ്പിനെക്കുറിച്ചുള്ള വീക്ഷ്ണം, ഹിന്ദു-മുസ്ലീം ഐക്യത്തെക്കുറിച്ചുള്ള നിലപാട്, അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച ആശയങ്ങള്‍, സാമൂഹ്യജീവിതവും ഹരിജനോദ്ധാരണവും സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയെല്ലാം ഈ പുസ്തകത്തിലെ ഉപന്യാസങ്ങള്‍ കടന്നു പോകുന്നു.Write a review on this book!. Write Your Review about മഹാത്മാവിന്റെ മരണം Other InformationThis book has been viewed by users 1862 times