Book Name in English : Mahabharatham kilippattu - Puthuvayanayude Prasakthi
മഹാഭാരതം കിളിപ്പാട്ടിലെ സന്ദിഗ്‌ധ കഥാപാത്രങ്ങളുടെ പുനർവായനയിലൂടെ കഥയുടെ ആസ്വാദ്യകരമായ നിഗൂഢതകളിലേക്ക എഴുത്തച്ഛൻ എന്ന കവിയുടെ മനോഘടനയിലേക്കും നിർണ്ണായകമാം വെളിച്ചം വീശുന്ന രചന. എന്നും പുതുക്കപ്പെടുന്ന വായനയാണ് ഇതിഹാസകൃതികളുടെ മഹത്വം എന്ന് വെളിപ്പെടുത്തുന്ന കൃതിയാണിത ഈ ഗ്രന്ഥത്തിൽ പതിനഞ്ച് ലേഖനങ്ങളാണുള്ളത്. മഹാഭാരതത്തിന ഉജ്ജ്വലമുഹൂർത്തങ്ങൾ എന്നു പറയാവുന്ന പ്രകരണങ്ങൾ പ്രാതിനിധ്യസ്വഭാവത്തോടെ വിവരിക്കുതു ലേഖനങ്ങൾ. എഴുത്തച്ഛൻ്റെ മഹാഭാരത കിളിപ്പാട്ടിനെക്കുറിച്ച് ഇത്തരം ഒരു ഗ്രന്ഥം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പഠനം സാഹിത്യകുതുകികളെ ആകർഷിക്കും എന്ന് തീർച്ച.Write a review on this book!. Write Your Review about മഹാഭാരതം കിളിപ്പാട്ട്- പുതുവായനയുടെ പ്രസക്തി Other InformationThis book has been viewed by users 13 times