Book Name in English : Mahabharatha Samgraham
വ്യാസമഹാഭാരതത്തിന് കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച തര്‍ജ്ജമയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ സംഗ്രഹം. ആദ്യന്തം ലളിതമായ ഗദ്യശൈലിയാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര.
സാധാരണക്കാര്‍ക്ക് മഹാഭാരതം പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ ഉതകുമാറ് വ്യാസോത്പത്തി മുതല്‍ പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകള്‍ പ്രധാന സംഭവങ്ങളൊന്നും ചോര്‍ന്നുപോകാതെ ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു. മഹാഭാരതത്തിന്റെ ആഴത്തിലേക്കും പരപ്പിലേക്കും ഇറങ്ങിച്ചെല്ലുവാന്‍ ഈ സംഗ്രഹം കരുത്തുള്ള ഊന്നുവടിയായിരിക്കുംWrite a review on this book!. Write Your Review about മഹാഭാരതസംഗ്രഹം Other InformationThis book has been viewed by users 4805 times