Book Name in English : Mahayanam
ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ അന്വേഷണത്വരയ്ക്ക് ഈ നോവൽ ഊന്നൽ നൽകുന്നു. മഹായാനത്തിലെ ഈ ഉൾപ്പിരിവ്ഒ ത്തുതീർപ്പുകൾക്കപ്പുറമുള്ള ഒരു കിനിവാണ്. പ്രത്യയശാസ്ത്രം മനുഷ്യനിലെ ജലാംശം വറ്റിച്ചുകളയുകയാണെങ്കിൽ അതിന്റെ തരിശിനെ നാമെചോചദിക്കാൻ കഴിയുന്നത് ഈ കിനിവുമൂലമാണ്.
-ആഷാമേനോൻ
Write a review on this book!. Write Your Review about മഹായാനം Other InformationThis book has been viewed by users 160 times