Book Name in English : Magic Lamp
ഓരോ ദിവസവും പ്രതീക്ഷാഭരിതമായി ആരംഭിക്കാനും പരാജയങ്ങളെ ആത്മവിശ്വാസത്തോടെ മറികടക്കാനും പ്രചോദിപ്പിക്കുന്ന കുറിപ്പുകൾ. വിദ്യാർഥികൾക്കും യുവാക്കൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും വെളിച്ചമായിത്തീരുന്നു. ഈ ചിന്തകൾ. .പ്രമുഖ മജീഷ്യനും മോട്ടിവേഷൻ പരിശീലകനുമായ ഗോപിനാഥ് മുതുകാടിന്റെ ഏറ്റവും പുതിയ പുസ്തകം.Write a review on this book!. Write Your Review about മാജിക് ലാംപ് Other InformationThis book has been viewed by users 1042 times