Book Name in English : Mathruparvam
ചുഴലി, കാനൽത്തുള്ളികൾ, മൃണാളം, വേരുകൾ പടരുന്ന വഴികൾ എന്നീ നാല് നോവലുകളുടെ സമാഹാരം...
കാലം മാറുന്നു, ലോകം മാറുന്നു, ഇതോടൊപ്പം ബന്ധങ്ങളുടെ അലകും പിടിയും രൂപാന്തരപ്പെടുന്നു. മാറ്റങ്ങൾ നല്ലതിനോ തിയ്യതിനോ ആകട്ടെ. അവ പലതരത്തിൽ വേദനാജനകങ്ങളാണ്. മാറ്റമില്ലായ്മയും വേദനാജനകംതന്നെയെന്നതോ മനുഷ്യാവസ്ഥയിലെ കയ്പുറ്റ ഫലിതവും. മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകൾ കഠിനമായി സഹിക്കേണ്ടിവരുന്നത് എക്കാലത്തും സ്ത്രീകളാണ്. ഈ സഹനം ഈ നാലു നോവലുകളിലെയും ഇതിവൃത്തമായിരിക്കുന്നു.എല്ലാ വേദനകളെയും അതിജീവിക്കാൻ വിധിക്കപ്പെട്ട മാതൃത്വത്തിന്റെ കയ്പ്-മധുരങ്ങളുടെ പാഠഭേദങ്ങൾ.Write a review on this book!. Write Your Review about മാതൃപര്‍വം Other InformationThis book has been viewed by users 881 times