Image of Book മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം
  • Thumbnail image of Book മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം
  • back image of മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം

മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം

Publisher :Kairali Books
ISBN : 9789393397539
Language :Malayalam
Edition : 2023
Page(s) : 280
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 400.00
Rs 361.00

Book Name in English : Maths @ Maximum

പാഠപുസ്തകങ്ങളിലെ സങ്കീർണ്ണ ഗണിത സമസ്യകളിലൂടെ സ്വതന്ത്രവും ആസ്വാദ്യവുമായ സഞ്ചാരം ഈ പുസ്തകം സാധ്യമാക്കുന്നു. ഉത്തരത്തിലേക്കുള്ള പല വഴി തുറന്നിടുന്നു. വൈവിധ്യമാർന്ന തലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. കാഴ്ചയിലൂടെയും (ക്യൂആർ കോഡ്) കേൾവിയിലൂടെയും ഗണിതപഠനത്തിനായുള്ള ലോകം തുറന്നിടുന്നു. മത്സരപരീക്ഷകൾ, സ്‌കോളർഷിപ്പ് പരീക്ഷകൾ എന്നിവയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് നൽകുന്നു. ഇതെല്ലാം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
Write a review on this book!.
Write Your Review about മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1602 times

Customers who bought this book also purchased