Image of Book മാധവിക്കുട്ടിയുടെ പ്രേമകഥകള്‍
  • Thumbnail image of Book മാധവിക്കുട്ടിയുടെ പ്രേമകഥകള്‍
  • back image of മാധവിക്കുട്ടിയുടെ പ്രേമകഥകള്‍

മാധവിക്കുട്ടിയുടെ പ്രേമകഥകള്‍

ISBN : 9789385269912
Language :Malayalam
Page(s) : 240
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Madhavikuttiyude Premakathakal

അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിനു നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം. കടലില്‍ നിറയെ കവിതാശകലങ്ങളാണ്. മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയില്‍ കവികളുടെ വിളര്‍ത്ത ശവശരീരങ്ങള്‍ കണ്ടെത്തുമ്പോള്‍ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ.
Write a review on this book!.
Write Your Review about മാധവിക്കുട്ടിയുടെ പ്രേമകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 451 times

Customers who bought this book also purchased