Image of Book മാന്ത്രികനായ മാന്‍ഡ്രേക്ക്
  • Thumbnail image of Book മാന്ത്രികനായ മാന്‍ഡ്രേക്ക്
  • back image of മാന്ത്രികനായ മാന്‍ഡ്രേക്ക്

മാന്ത്രികനായ മാന്‍ഡ്രേക്ക്

Publisher :DC Books
ISBN : 9789357322751
Language :Malayalam
Edition : 2023
Page(s) : 128
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Manthrikanaya Mandrake

ഇരുട്ടിനെ, തണുപ്പിനെ, ഭയത്തെ, ആകുലതയെ, ഭൂതകാലത്തെ, സമകാലത്തിന്റെ സങ്കീർണ്ണതകളെ ഒക്കെ ആലോചനാപൂർവം അഭിസംബോധന ചെയ്യുന്ന എഴുത്തുകാരന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ സമാഹാരം. വ്യവസ്ഥാപിതമായ നിയമങ്ങളും അച്ചടിഭാഷയിലുള്ള മുദ്രാവാക്യങ്ങളും ഉപേക്ഷിച്ചുകൊണ്ട്, പ്രക്ഷുബ്ധമായ ജീവിതത്തെ തന്നാൽക്കഴിയുംവിധം നേരിടുന്ന മനുഷ്യരുടെ സാമാന്യയുക്തിക്കാണ് ഈ കഥാകൃത്ത് ഊന്നൽകൊടുക്കുന്നത്.
Write a review on this book!.
Write Your Review about മാന്ത്രികനായ മാന്‍ഡ്രേക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 509 times