Book Name in English : Maffi Mushkilla
ഒരു പ്രാവാസിയുടെ ആത്മകഥ
എഴുതാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പരിത് എന്ന മനുഷ്യന്‍ തന്റെ ജീവിതം ഇവിടെ പകര്‍ത്തുന്നത്. ഈ ജീവിതം നമ്മോട് പറയുന്നത്. അവഗണിക്കാന്‍ കഴിയാത്ത ഒട്ടേറെ പാഠങ്ങളാണ്. Write a review on this book!. Write Your Review about മാഫി മുശ്കില Other InformationThis book has been viewed by users 1516 times