Image of Book മായാബന്ധര്‍
  • Thumbnail image of Book മായാബന്ധര്‍
  • back image of മായാബന്ധര്‍

മായാബന്ധര്‍

Publisher :Manorama Books
ISBN : 9789389649734
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 171.00

Book Name in English : Maayaabhandhar

’നീയാർക്കും ഇനി മെയിൽ അയയ്ക്കുന്നില്ലെന്ന് പറഞ്ഞിട്ട്?’
നിർമലാ മിസ് ചോദിച്ചു.
’അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മിസ്.”
’എന്നിട്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടല്ലോ . മെയിൽ? കവിത?’
’മെയിൽ തന്നെ. അതു ഞാൻ എനിക്കുതന്നെ അയയ്ക്കുന്ന മെയിലാണു മിസ്.”
’ഒരാൾ അയാൾക്കുതന്നെ മെയിൽ അയയ്ക്കേണ്ട ആവശ്യമെങ്ങനെ വരാനാണ്?’ നിർമലാമിസിന്റെ ശബ്ദത്തിൽ ഒളിച്ചുവയ്ക്കാൻ കഴിയാതെപോയ ഒരു വിഷാദത്തിന്റെ ധ്വനി ഉണ്ടായതെന്ത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. .
Write a review on this book!.
Write Your Review about മായാബന്ധര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 833 times