Book Name in English : Marxist Darsanam
ഇതിനുമുമ്പ് മാര്‍ക്‌സിസ്റ്റ് ദര്‍ശനം സംബന്ധിക്കുന്ന ചില ലഘുലേഖകള്‍ ഇതെഴുതുന്ന ആള്‍ അടക്കം പലരും മലയാളത്തില്‍ എഴുതിയിട്ടുണ്ട്. അതൊന്നും ഇതുപോലെ സമഗ്രമോ സര്‍വസ്പര്‍ശിയോ ആയിരുന്നില്ല. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്ര പ്രയോജനപ്രദമായ ഒരു ഗ്രന്ഥം ഇതിനുമുമ്പ് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. ഈ ഗ്രന്ഥത്തിനുള്ള ഒരു പ്രധാന മെച്ചം ഇന്ത്യയുടെ പ്രാചീനവും മധ്യപ്രാചീനവുമായ ദര്‍ശനങ്ങളെയും ഇന്ന് ലോകത്തിലാകെ പ്രചാരത്തിലിരിക്കുന്ന ബൂര്‍ഷ്വാ ദര്‍ശനങ്ങളെയും മാര്‍ക്‌സിസ്റ്റ് വീക്ഷണമനുസരിച്ച് വിമര്‍ശനപരമായി പരിശോധിച്ചിട്ടുണ്ടെന്നതാണ്. ഇ എം എസ്Write a review on this book!. Write Your Review about മാര്‍ക്സിസ്റ്റ് ദര്‍ശനം Other InformationThis book has been viewed by users 2214 times