Image of Book മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു
  • Thumbnail image of Book മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു
  • back image of മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു

മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു

ISBN : 9789394753273
Language :Malayalam
Edition : 2022
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 104.00

Book Name in English : Marthanda Varma Engane Rakshapettu

കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.’’ സച്ചിദാനന്ദന്‍. / അനുബന്ധ ഗ്രന്ഥങ്ങൾ കാണുവാൻ സ്‌ക്രീനിന് താഴെക്ക്മ നോക്കുക
Write a review on this book!.
Write Your Review about മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 558 times