Image of Book മാറ്റാത്തി
  • Thumbnail image of Book മാറ്റാത്തി
  • back image of മാറ്റാത്തി

മാറ്റാത്തി

ISBN : 9788122613384
Language :Malayalam
Page(s) : 160
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 270.00
Rs 254.00

Book Name in English : Maattathi

ആലാഹയുടെ പെണ്മക്കള്‍ എന്ന നോവലിന്റെ മറുപാതിയാണ്‌ മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ്‌ ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്‌. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ്‌ ലൂസി സഞ്ചരിക്കുന്നത്‌.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു. ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാവുന്നത്ര ലളിതവും ഹൃദ്യവും.
reviewed by Anonymous
Date Added: Tuesday 14 Sep 2021

മാറ്റാത്തി ��\r\n\r\nആദ്യമായി വായിച്ച പുസ്തകം മിക്കവാറും ബാലരമ \/ബാലഭൂമി \/കളിക്കുടുക്ക ഒക്കെ ആയിരിക്കും,\r\n\r\nസീരിയസ് വായനയെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ വരുന്ന കൃതി "സാറ ജോസഫ് "എഴുതിയ ആലാഹയുടെ പെണ്മക്കൾ, മാറ്റാത്തി ഇത് രണ്ടുമാണ്, അതിൽ മാറ്റാത്തി ഒരുപാട് തവണ ആവർത്തിച്ചു വായിച്ചതാണ്, എന്തോ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about മാറ്റാത്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4890 times

Customers who bought this book also purchased