Book Name in English : Maattathi
ആലാഹയുടെ പെണ്മക്കള്‍ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ് ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു. ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാവുന്നത്ര ലളിതവും ഹൃദ്യവും.
Write a review on this book!. Write Your Review about മാറ്റാത്തി Other InformationThis book has been viewed by users 1238 times