Image of Book മാലാഖമാര്‍ ചിറകു വീശുമ്പോള്‍
  • Thumbnail image of Book മാലാഖമാര്‍ ചിറകു വീശുമ്പോള്‍
  • back image of മാലാഖമാര്‍ ചിറകു വീശുമ്പോള്‍

മാലാഖമാര്‍ ചിറകു വീശുമ്പോള്‍

Publisher :H and C Books
ISBN : 9789394537491
Language :Malayalam
Edition : 2022
Page(s) : 92
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Malakhamar Chirakuveeshumbol

അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?”
Write a review on this book!.
Write Your Review about മാലാഖമാര്‍ ചിറകു വീശുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 796 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00