Book Name in English : Maan Kutti Poloru Aattinkutti
കൊയ്ത്തും കതിയും വേലം പൂരാദികളും പാടത്തുള്ള പന്ത് കളിയും വായനശാലയും കലാസമിതിയും പാട്ടും നാടകങ്ങളുമായി കഴിഞ്ഞിരുന്ന ഗ്രാമീണ ജീവിതത്തിന്റെ ഹൃദയഹാരിയായ ചിത്രങ്ങളാണ് കുട്ടികൾക്കുള്ള ഈ നോവലിൽ ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നത്. മാൻകുട്ടിയെപ്പോലെ ഭംഗിയാർന്ന ഒരു ആട്ടിൻകുട്ടിയുമായുള്ള ഈ കഥാകാരൻ്റെ ബാല്യകാല കുതൂഹലങ്ങൾ വായനക്കാരിൽ ഗൃഹാതുരതകൾ ഉണർത്താതിരിക്കില്ലWrite a review on this book!. Write Your Review about മാൻകുട്ടിപോലൊരു ആട്ടിൻകുട്ടി Other InformationThis book has been viewed by users 29 times