Book Name in English : Minnalil ninnu Raksha
മിന്നല്‍ ഇല്ലാതാക്കാനാവില്ല . ഇല്ലാതാക്കേണ്ടതുമല്ല . മിന്നല്‍കൂടി സഹായിച്ചതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ നാമ്പെടുത്തതും വളര്‍ന്നു വികസിച്ചതും നിലനില്‍ക്കുന്നതും . അതേസമയം മിന്നാല്‍ ദുരന്തങ്ങളുണ്ടാക്കുന്നു .
ആളപായം മാത്രമല്ല സ്വത്തിനാശവും . ഇതൊഴിവാക്കാനാവില്ലെ ആവും തീര്‍ച്ചയായും ആവും , അതിനുള്ള രക്ഷാതന്ത്രങ്ങള്‍ നാം അറിഞ്ഞിരിക്കണം , അറിഞ്ഞാല്‍ മാത്രം പോര , വേണ്ട നേരത്ത് പ്രയോഗിച്ചു ശീലമാക്കണം . ശീലമായതെന്തും വേണ്ടനേരത്ത് സ്വയമേവ പ്രയോഗിക്കപ്പ്പെടും നാം രക്ഷപെടും . മിന്നലുമായി ആര്‍ക്കും എവിടെയും പൊരുത്തപ്പെട്ട് സുരക്ഷിതമായി ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.
എക്കാലവും വീട്ടില്‍ ഉണ്ടായിരിക്കേണ്ട ക്കൈപ്പുസ്തകം. Write a review on this book!. Write Your Review about മിന്നലില്‍ നിന്ന് രക്ഷ Other InformationThis book has been viewed by users 1648 times