Image of Book മിസാറു
  • Thumbnail image of Book മിസാറു
  • back image of മിസാറു

മിസാറു

Publisher :DC Books
ISBN : 9789364878197
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Misaru

പ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനിതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു.അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര.... മനോഹരമായ കളർ ചിത്രങ്ങളോടെ...
Write a review on this book!.
Write Your Review about മിസാറു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 36 times