Image of Book മിസ്സ്‌ ബ്ലാ‌ന്‍ഡിഷ്‌
  • Thumbnail image of Book മിസ്സ്‌ ബ്ലാ‌ന്‍ഡിഷ്‌

മിസ്സ്‌ ബ്ലാ‌ന്‍ഡിഷ്‌

Language :Malayalam
Page(s) : 135
Condition : New
no ratings yet, be the first one to rate this !

Book Name in English : Miss Blandish

ആഞ്ഞു വീശുന്ന കാറ്റിനുമുപരിയായി ആ കെട്ടിടത്തിലെവിടെ നിന്നോ ഒരു സ്ര്തീയുടെ നീണ്ട രോദനം ഉയര്‍ന്നു കേട്ടു. കാറ്റിന്റെ ശക്തിയിലവിടവിടെയായി ജനാലകളും കതകുകളും അടയുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രിയുടെ ഏകാന്തതയില്‍ ആ കെട്ടിടം ഏതോ ഭീകരരംഗത്തിനു സാക്ഷ്യം വഹിക്കുന്നതുപോലെ നിലകൊണ്ടു. ഇന്റര്‍നാഷണല്‍ ക്രൈം ത്രില്ലര്‍
വിവ കെ.കെ ഭാസ്‌കര‌ന്‍ പയ്യന്നൂര്‍

Write a review on this book!.
Write Your Review about മിസ്സ്‌ ബ്ലാ‌ന്‍ഡിഷ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1603 times