Book Name in English : Media Quiz
പത്രം, ടെലിവിഷന്‍,സിനിമ, കമ്പ്യൂട്ടര്‍ തുടങ്ങിയ ബഹുജന സമ്പര്‍ക്ക മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും നൂതനമായ അറിവുകള്‍ ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും മാധ്യമ വിദ്ധ്യാര്ത്ഥികള്ക്കും അവശ്യം ആവശ്യമായ ഒരു റഫറന്‍സ് ഗ്രന്ഥം . ക്വിസ്സ് മാതൃകയിലുള്ള അവതരണം ഏറെ പ്രയോജനകരമാവും.
Write a review on this book!. Write Your Review about മീഡിയ ക്വിസ്സ് Other InformationThis book has been viewed by users 1754 times