Book Name in English : Meerayum Koottukarum
അച്ഛന്‍ ന്‍ഷ്ടപ്പെട്ട മീരയ്ക്ക് ഗ്രാമത്തിലെ നല്ലവരായ സുഹൃത്തുക്കള്‍ താങ്ങും തണലുമാകുന്നു. സ്കൂള്‍പാഠത്തിനപ്പുറം കുട്ടികള്‍ രചിച്ച നന്മയുടെ ചില പാഠങ്ങള്‍ മീരയ്ക്ക് അവളുടെ ദുരിതജീവിത വഴിയില്‍ വിളക്കും വെളിച്ചവുമാകുന്നു.Write a review on this book!. Write Your Review about മീരയും കൂട്ടുകരും Other InformationThis book has been viewed by users 1614 times