Image of Book മീര
  • Thumbnail image of Book മീര

മീര

ISBN : 8182643015
Language :Malayalam
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Meera

നിസ്വാര്‍ഥമായ പ്രേമത്തിലൂടെ , ഭക്തിയിലൂടെ മനുഷ്യമനസ്സുകള്‍ക്ക് അതീന്ദ്രിയമായ ശാന്തിയും ആനന്ദവും പകര്‍ന്നുകൊടുത്ത ഒരു രാജകുമാരിയുണ്ടായിരുന്നു ഭാരതത്തില്‍ മീര ! സാമൂഹികബന്ധങ്ങളെയും കുലവ്യവസ്ഥകെളയും അവഗണിച്ച് കാലില്‍ ചിലങ്കയണിഞ്ഞും ഏക്താരയില്‍ ശ്രുതിയുണര്‍ത്തിയും തന്റെ ഇഷ്ടമൂര്‍ത്തിയെ ഉപാസിച്ചുണര്‍ത്തി സായുജ്യം നേടിയ തപസ്വിനി . സ്ത്രീശക്തിയുടെ പ്രതീകമായ ഭക്തമീരയുടെ ജീവിതം.
Write a review on this book!.
Write Your Review about മീര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1414 times