Book Name in English : Mukhanga Mukhamuangal
’മലയാള സാഹിത്യത്തെയും തമിഴ് സാഹിത്യത്തെയും ബന്ധിപ്പിക്കുന്ന കാഞ്ചന കണ്ണിയാണ് നീല പത്മനാഭൻ’ - ഡോ. എം. ആർ. തമ്പാൻ
’മുഖങ്ങൾ മുഖാമുഖങ്ങൾ’ എന്ന പുസ്തകം വായിച്ചപ്പോൾ മുത്തും പവിഴവും വിലമതിക്കാനാകാത്ത നവരത്നങ്ങളുമടങ്ങിയ ഒരു സഗരത്തിൽ നോക്കിനിന്ന പ്രതീതിയാണ് തോന്നിയത്: - മലയിൻകീഴ് ഗോപാലകൃഷ്ണൻ
സിനിമാ താരമായ കമൽഹാസൻ ഇരാ. മുരുകനോടൊപ്പം നീല പത്മനാഭനുമായി നടത്തിയ അഭിമുഖം ഉൾപ്പെടെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവും കാഴ്ചപ്പാടുകളും വിശദമാക്കുന്ന സംഭാഷണങ്ങൾ, കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ കൃതി.Write a review on this book!. Write Your Review about മുഖങ്ങൾ മുഖാമുഖങ്ങൾ Other InformationThis book has been viewed by users 38 times