Book Name in English : Mukhapada thinappurathe Nerukal
നിലപാടുകളുടെ തീഷ്ണതകൊണ്ട് ലോകമെമ്പാടും സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ പ്രശസ്ത ഇസ്ലാമിക ഫെമിനിസ്റ്റായ രചയിതാവില്‍നിന്നും
ലൈഗിക അസമത്വമാണ് ഇസ്ലാലാമികസമൂഹങ്ങളില്‍ കണ്ടുവരുന്ന പ്രധാന സവിശേഷതകളിലൊന്ന്. എന്നാല്‍ പാരമ്പര്യ രീതിയില്‍ സ്ത്രീകള്‍ ഉയര്‍ന്നസ്ഥാനം കൈവരിച്ചിരുന്നതായി കാണാന്‍ സാധിക്കും മുഖപടമണിയുന്നതും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് സ്ത്രീകളെ മാറ്റിയതും അധികാര നഷ്ടത്തെ ഭയന്നിട്ടാണെന്ന് ഫാത്തിമ മര്‍നിസി വിലയിരുത്തുന്നു.Write a review on this book!. Write Your Review about മുഖപടത്തിനപ്പുറത്തെ നേരുകള്‍ Other InformationThis book has been viewed by users 845 times