Book Name in English : Mutippurappattu
തിരുവിതാംകൂര്‍ പ്രദേശങ്ങളിലെ മുടിപ്പുരക്ഷേത്രങ്ങളില്‍ ദേവി/ഭഭ്രകാളിയെ പുരസ്കരിച്ച് നടത്തുന്ന പാട്ടുത്സവത്തിന് പാടാറുള്ള അനുഷ്ഠാനപ്പാട്ടാണ് മുടിപ്പുരപ്പാട്ട്. കാളിയുടെയും കണ്ണകിയുടെയും പുരാവൃത്തങ്ങള്‍ സമന്വയിച്ചുള്ളതാണ് ഇതിലെ ഇതിവൃത്തം. ചരിത്ര പ്രധാന്യമുള്ള മുടിപ്പുരപ്പാട്ടിന്റെ പാഠഭേദങ്ങളില്‍ ഒന്നാണിത്.Write a review on this book!. Write Your Review about മുടിപ്പുരപ്പാട്ട് Other InformationThis book has been viewed by users 2159 times