Book Name in English : Musleemum Streeyum Allaathaval
മുസ്ലിം സ്ത്രീ എന്ന സംവര്‍ഗ്ഗത്തെ സവിശേഷമായെടുത്ത് വിശകലനം ചെയ്യുന്ന ഈ കൃതി. സ്ത്രീവാദത്തിന്റെ വ്യത്യസ്തമായൊരു മുഖത്തെ അനാവരണം ചെയ്യുന്നുണ്ട്. പൊതുബോധത്തിലും
സംവാദത്തിലും നിലനില്‍ക്കുന്ന മുസ്ലീം സ്ത്രീ പ്രതിനിധാനങ്ങളെ ചോദ്യം ചെയ്യുന്ന ഇതിലെ പഠനങ്ങള്‍ സ്ത്രീയുടെ സാമൂഹ്യ നിലയുടെ സങ്കീര്‍ണ്ണതകളെയാണ് വെളിവാക്കുന്നത്.Write a review on this book!. Write Your Review about മുസ്ലീമും സ്ത്രീയും അല്ലാത്തവള്‍ Other InformationThis book has been viewed by users 698 times