Book Name in English : Muhammad Abdulrehman
1921 -ലെ മലബാര്‍ കലാപം കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചു. പതിനായിരക്കണക്കിന് കര്‍ഷകര്‍ സായുധരായി ആറുമാസക്കാലം നീണ്ടു നിന്ന ഒരു ജീവന്‍ മരണ പോരാട്ടമാണ് ഇക്കാലത്ത് നടത്തിയത്.Write a review on this book!. Write Your Review about മുഹമ്മദ് അബ്ദുറഹ്മാന്‍ Other InformationThis book has been viewed by users 899 times