Image of Book പര്യായ ബോധിനി
  • Thumbnail image of Book പര്യായ ബോധിനി
  • back image of പര്യായ ബോധിനി

പര്യായ ബോധിനി

ISBN : 9789390339372
Language :Malayalam
Edition : 2021
Page(s) : 102
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Paryaya Bhodhini

ഒരേ പദം ആവർത്തിക്കുമ്പോഴുണ്ടാകുന്ന വൈരസ്യം ഒഴിവാക്കാനുള്ള ചിട്ട മനസ്സിലേക്ക് എത്തുമ്പോഴാണ് സമാന അർഥമുള്ള പദങ്ങളെപ്പറ്റി ചിന്തിക്കുന്നത്.
അതിനു സാധാരണ നിഘണ്ടു വിനെക്കാൾഉപകരിക്കുന്നത് പര്യായപദങ്ങൾ ക്രോഡീകരിച്ചപുസ്തകമാണ് “പര്യായബോധിനി’വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല ഭാഷകൈകാര്യം ചെയ്യുന്ന ഏവർക്കും പ്രയോജനപ്പെടും.
Write a review on this book!.
Write Your Review about പര്യായ ബോധിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1198 times

Customers who bought this book also purchased