Book Name in English : Muhammed Nabiyude Nethritwam
സാംമ്പ്രദായിക നബിചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഹമ്മദ് നബിയുടെ നേതൃഗുണങ്ങള്‍ വിശദമാക്കി ഒരു ജനനേതാവിന്റെ സമ്പൂണ മാതൃക വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുകയാണ് ലോക പ്രശസ്ത മനേജ്മെന്റ് പരിശീല കനായ ജോണ്‍ അഡയര്‍ ഈ ഗ്രന്ഥത്തില്‍. Write a review on this book!. Write Your Review about മുഹമ്മദ് നബിയുടെ നേതൃത്വം Other InformationThis book has been viewed by users 2713 times