Image of Book മുഹമ്മദ് റഫി സംഗീതവും ജീവിതവും
  • Thumbnail image of Book മുഹമ്മദ് റഫി സംഗീതവും ജീവിതവും
  • back image of മുഹമ്മദ് റഫി സംഗീതവും ജീവിതവും

മുഹമ്മദ് റഫി സംഗീതവും ജീവിതവും

ISBN : 9788182661486
Language :Malayalam
Edition : 2014
Page(s) : 125
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Muhammed Rafi Sangeethavum jeevithavum

ഗായകര്‍ക്കിടയില്‍ പ്രവാചകനെപ്പോലെയാണ് റഫി . റഫിയുടെ സംഗീതം ഒരു മതം പോലെ ആരാധകരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് . റഫി ശോകഗാനം പാടുമ്പോള്‍ പ്രകൃതി ദുഃഖിതയാകുന്നു . പ്രേമഗാനം പാടുമ്പോള്‍ ചെടികള്‍ പുഷ്പിക്കുന്നു . ആഹ്‌ളാദഗാനം പാടുമ്പോള്‍ നാം ഉന്മാദികളാകുന്നു . ഏത് പാട്ടിന്റെയും ആത്മാവ് കണ്ടെത്തി അത് തന്റെ ശബ്ദത്തിലൂടെ ആവിഷ്കരിക്കാനുള്ള കഴിവ് അദ്ദേഹത്തെ സിനിമാ സംഗീത ലോകത്തെ അപൂര്‍വ്വ പ്രതിഭാസമാക്കുന്നു . റഫിയുടെ പാട്ടുകളിലെ ഭാവതീവ്രത , രാഗങ്ങളുടെ വൈവിധ്യം , ഏതു പാട്ടിന്റെയും ഹൃദയം തൊട്ടുണര്‍ത്താനുള്ള കഴിവ് . ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ സത്യ സന്ധതയും ലാളിത്യവും എല്ലാം ഹൃദയസ്പര്‍ശിയായി പ്രതിപാദിക്കുന്ന പുസ്തകം . റഫിയുടെ അനേകം ഗാനങ്ങളുടെ രാഗങ്ങളും ഭാവങ്ങളും വിശദമാക്കുന്ന ചാര്‍ട്ടുകള്‍ സഹിതം .
Write a review on this book!.
Write Your Review about മുഹമ്മദ് റഫി സംഗീതവും ജീവിതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1768 times

Customers who bought this book also purchased