Image of Book മൂകാംബികയുടെ സ്വപ്നങ്ങള്‍
  • Thumbnail image of Book മൂകാംബികയുടെ സ്വപ്നങ്ങള്‍
  • back image of മൂകാംബികയുടെ സ്വപ്നങ്ങള്‍

മൂകാംബികയുടെ സ്വപ്നങ്ങള്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 144.00

Book Name in English : Mukambikayude Swapnangal

മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്സിന്റെയും അര്‍ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള്‍ വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു.
അരയാല്‍ വൃക്ഷത്തിനു കീഴെയിരുന്ന്, നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്‍. ഭൂതകാലത്തിന്റെ തിരശ്ശീല നീക്കിക്കാണിക്കുന്നു. നമ്മുടെ മിത്തോളജിയെ ക്രൂരമാംവിധം മൂല്യ നിര്‍ണ്ണയം ചെയ്യുന്നു; അതിലെ അസംബന്ധങ്ങളെയും അര്‍ത്ഥശൂന്യതയേയും നിഷ്ക്കരുണം പിച്ചിച്ചീന്തുന്നു. അവതാരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം നിഷ് പ്രയോജനകങ്ങളാണ്. ദേവന്മാരെയും ദേവതകളെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഏതാണ്ട് നിരീശ്വരത്തോളമടുക്കുന്നു.

ജ്ഞാനപീഠ സമ്മാനത്തിന് ശിവരാമകാരന്തിനെ പ്രാപ്തനാക്കിയ മഹത്തായ നോവല്‍
Write a review on this book!.
Write Your Review about മൂകാംബികയുടെ സ്വപ്നങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2333 times