Book Name in English : Moodi
ജീവിതത്തിനു നേരെ ഉപഹാസം കലർന്ന നോട്ടമെറിഞ്ഞുകൊണ്ടാണ് ബി മുരളി കഥ മെനയുന്നത്. ലളിത ഭാവത്തിന്റെ മൂടിയണിയുന്ന ഈ കഥകൾക്കുള്ളിൽ സത്യാനന്തരകാലത്തിന്റെ ദശാസന്ധികൾ തിളയ്ക്കുന്നതു കേൾക്കാം.
ബി മുരളിയുടെ ഏറ്റവും പുതിയ 11 കഥകൾ Write a review on this book!. Write Your Review about മൂടി Other InformationThis book has been viewed by users 775 times