Book Name in English : Munnar
മൂന്നാറിലെ മഞ്ഞുമൂടിയ മലകളില്‍ നടന്ന വീറുറ്റ പോരാട്ടത്തിന്റെ ഉള്ളുപൊള്ളിക്കുന്ന കഥ.അന്യാദൃശ്യ വര്‍ണ്ണഭഒഗിയോടെ ഇവിടെ ആഖ്യാനം ചെയ്തിരിക്കുകയാണ് വിദേശികളുടെയും സ്വദേശികളുടെയും അധിനിവേശത്താല്‍ ആവാസ മേഖല നഷ്ടപ്പെട്ട ഒരുജനതയുടെ പ്രതികാരത്തിന്റെ പ്രവാഹശക്തിയും,വന്യമൃഗങ്ങളുടെ ചൂരും കോടമഞ്ഞിന്റെ ശൈത്യവും നിറഞ്ഞുനില്‍ക്കുന്ന അസാധാരണ നോവലാണ് മൂന്നാര്‍. മൂന്നര്‍മലനിരകളുടെ രാജാവായിരുന്ന കണ്ണന്‍ തേവരും,കാട്ടുജാതിക്കരുടെ തലവനായിരുന്ന തങ്കയ്യനും, മൂന്നാറില്‍ തേയില തോട്ടം പിടിപ്പിക്കാനെത്തിയ മാക്സ് ഡിക്കിയും ദുരന്തകഥാപാത്രമായി ഈ നോവലില്‍ പുനര്‍ജനിക്കുകയാണ്Write a review on this book!. Write Your Review about മൂന്നാര്‍ Other InformationThis book has been viewed by users 2743 times