Book Name in English : Moonu Thadiyanmar
“മന്ത്രവാദികളുടെ കാലം കഴിഞ്ഞു പോയി. പണ്ട് തന്നെ അങ്ങനെ ആരും ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. വളരെ ചെറിയ കുട്ടികളെ പറ്റിക്കാൻ വേണ്ടി ചമച്ച വെറും സങ്കൽപ്പ പാത്രങ്ങളായിരുന്നിരിക്കണം അവർ. പക്ഷെ ചുറു ചുറുക്കുള്ള ചെപ്പടി വിദ്യക്കാർ യഥാർഥത്തിൽ ഉണ്ടായിരുന്നു. അവർ ചെപ്പടി വിദ്യകൾ കൊണ്ട് ആളുകളെ കബളിപ്പിക്കാൻ കഴിവുള്ളവർ ആയിരുന്നു. ജനങ്ങൾ അവരുടെ വിദ്യകൾ കണ്ട് ഇന്ദ്രജാലക്കാരും മന്ത്രവാദികളും ഉണ്ടെന്നു വിശ്വസിച്ചു.” യൂറി ഒലേഷയുടെ മാന്ത്രിക രചനയിൽ വിരിഞ്ഞ മനോഹര കൃതി.
Write a review on this book!. Write Your Review about മൂന്ന് തടിയന്മാർ Other InformationThis book has been viewed by users 292 times