Book Name in English : Moonu Pennungalude Venalkalam
എന്റെ തലയിലും ശരീരത്തിലും തീവ്രതയുള്ള വെളിച്ചം നിറഞ്ഞു.ഒരു മില്യൻ പ്രകാശവർഷമകലെയുള്ള ധൂമതാരാഗണം.ശബ്ദമില്ലാതെ ശ്വസിക്കുന്നു .നക്ഷത്രാകൃതിയുള്ള പുകപടലങ്ങളും നക്ഷത്രങ്ങളും കനത്ത ഇരുട്ടിൽ മഴവില്ലു തീർത്തു വെട്ടിത്തിളങ്ങി കറങ്ങിത്തിരിയുന്നു.നിശബ്ദമായ ശ്വാസനിശ്വാസങ്ങൾ .ജപ്പാനിലെ സമകാലില സ്ത്രീത്വത്തിന്റെ ചിത്രം.തങ്ങളുടെ ഭാവി കണ്ടെത്താനുള്ള വഴിയിൽ അടിച്ചമർത്തലിനെയും സ്വന്തം അനിശ്ചിതത്വങ്ങളെയും നേരിടുന്ന മൂന്ന് സ്ത്രീകളുടെയും കഥ Write a review on this book!. Write Your Review about മൂന്ന് പെണ്ണുങ്ങളുടെ വേനൽക്കാലം Other InformationThis book has been viewed by users 66 times