Book Name in English : Mrigaparipalanam Prasnothari
ഭാരതത്തിന്റെ പുരാതന സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു കന്നുകാലി വളര്‍ത്തല്‍. ശാസ്ത്രീയമായ രീതികള്‍ അവലംബിച്ച് മൃഗങ്ങളുടെ പ്രജനനം, ക്ഷീരോല്‍പ്പാദനം രോഗനിയന്ത്രണം, ഭക്ഷണക്രമം എന്നിവ ശ്രദ്ധിച്ചാല്‍ കന്നുകാലി വളര്‍ത്തല്‍ ഒരു നല്ല വരുമാനമാര്‍ഗ്ഗമായിരിക്കും. Write a review on this book!. Write Your Review about മൃഗപരിപാലനം പ്രശ്നോത്തരി Other InformationThis book has been viewed by users 1329 times