Book Name in English : My Story
നൈജീരിയയിലെ എണ്ണക്കുഴലുകള്‍ക്ക് മുകളില്‍ ജീവരക്തം ചാലിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായുള്ള പോരാട്ടത്തിന് ഉശിരി പകര്‍ന്ന വിപ്ലവകാരി. ഗോത്രവര്‍ഗ്ഗമായ ഓഗോണി ജനതയെ സംഘടിപ്പിച്ച് സമരം നടത്തിയ മനുഷ്യസ്നേഹി.Write a review on this book!. Write Your Review about മൈ സ്റ്റോറി Other InformationThis book has been viewed by users 1259 times