Book Name in English : Mohajwala
ഇരുപതുകളിലും മുപ്പതുകളിലും വിഹരിക്കുന്ന ഒരു കൂട്ടം സ്ത്രീ എഴുത്തു കാരികള്‍ സ്ത്രീയുടെ ആത്മസത്തയിലേക്ക് വെളിച്ചം വീശുന്നു. പുരുഷ കേന്ദ്രീകൃതമായ ലൈംഗികതയിലും ലാവണ്യബോധത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുന്നു. പറയാനുള്ള വിലക്കുകളെ അതിജീവിച്ചുകൊണ്ട് സ്വന്തം ആത്മാവിന്‍രെ സ്വരം കേള്‍പ്പിക്കുന്ന ഇതിലെ കഥകള്‍.Write a review on this book!. Write Your Review about മോഹജ്വാല Other InformationThis book has been viewed by users 1074 times