Book Name in English : Mounathinte Nilavili
ഇതാ എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഇതൊരു ടൈംബോംബാണ്.
കൊണ്ടുപോയികളിക്കൂ. എട്ടേ അന്പമത്തൊന്പബതുവരെ കളിച്ചോ...
ഒന്പടതുമണിക്ക് ഇത് പൊട്ടും.
എട്ടേ അന്പകത്തൊന്പതതിന് അടുത്ത വീട്ടിലെ
മുറ്റത്തേക്ക് കളഞ്ഞു നീ വരിക.
ഓ! എന്റെ കളിപ്പാട്ടംകിട്ടിയ കുഞ്ഞേ,
നീയിപ്പോള്‍ ചിരിക്കുന്നല്ലോ!
വര്ത്തപമാനകാല വ്യഥയുടെ വേവും നോവും
ഉള്ക്കൊോള്ളുന്ന അപൂര്വ കഥകളുടെ സമാഹാരം.
വൃഥയുടെ തിളയ്ക്കുന്ന വേനലില്‍ പ്രത്യാശയുടെ
ഒരു പുല്ക്കൊ ടിപോലും കിളിര്ക്കുഥന്നില്ല...
ചിരികള്‍ മാഞ്ഞുപോയ മുഖങ്ങളില്‍
വ്യസനത്തിന്റെയോ, മുഖം വെന്തുപോയതിന്റെയോ
സങ്കടങ്ങളില്ല. വെറും മൗനംമാത്രം ബാക്കിയാവുന്നു.
Write a review on this book!. Write Your Review about മൗനത്തിന്റെ നിലവിളി Other InformationThis book has been viewed by users 2470 times