Image of Book മൗനത്തിന്റെ ശമ്പളം മരണം
  • Thumbnail image of Book മൗനത്തിന്റെ ശമ്പളം മരണം

മൗനത്തിന്റെ ശമ്പളം മരണം

ISBN : 9788182656161
Language :Malayalam
Edition : 2013
Page(s) : 210
Condition : New
no ratings yet, be the first one to rate this !

Book Name in English : Maunathinte Sambalam Maranam

സി.ആര്‍. പരമേശ്വരന്റെ ലേഖനങ്ങള്‍ 1980-2012
’പരമേശ്വരന്‍ തന്റെ ലേഖനങ്ങളിലൂടെ നിഷേധിക്കുന്നുണ്ടെങ്കില്‍ അത് കാപട്യത്തെയും അവസരവാദത്തെയും ആത്മവഞ്ചനെയെയും ആണ്. അനീതിക്കും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പടര്‍ന്നുകയറിയിട്ടുള്ള സ്വേച്ചാപ്രവണതകള്‍ക്കും ഫാസിസത്തിനും എതിരേയാണ് അദ്ദേഹത്തിന്റെ നിലപാട്. നിഷേധിക്കേണ്ടതിനെ നിഷേധിക്കണമല്ലോ. സഹിക്കാന്‍ പാടില്ലാത്തതിനോട് സഹിഷ്ണുത പാടില്ലല്ലോ’. ആനന്ദ്
Write a review on this book!.
Write Your Review about മൗനത്തിന്റെ ശമ്പളം മരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1404 times

Customers who bought this book also purchased