Book Name in English : Yato Dharmastato Jaya
യതോ ധര്‍മ്മസ്തതോ ജയഃ എന്ന ഈ മഹാഭാരതപഠനത്തിലൂടെ നരേന്ദ്ര കോഹ് ലി മഹാഭാരതത്തെയും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അന്തരാര്‍ത്ഥത്തെയും അവലോകനവും വിശകലനവും ചെയ്യുമ്പോള്‍ മഹാഭാരതത്തെ നമുക്കു കൂടുതല്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിലെ കഥാപാത്ര നിര്‍മ്മിതിയുടെ പശ്ചാതലത്തിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്‍റുപോകുകയാണ്.
Write a review on this book!. Write Your Review about യതോ ധര്‍മ്മസ്തതോ ജയഃ Other InformationThis book has been viewed by users 2093 times