Image of Book യാസകമുനിയുടെ നിരുക്തോപക്രമം
  • Thumbnail image of Book യാസകമുനിയുടെ നിരുക്തോപക്രമം
  • back image of യാസകമുനിയുടെ നിരുക്തോപക്രമം

യാസകമുനിയുടെ നിരുക്തോപക്രമം

ISBN : 9780000157676
Language :Malayalam
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Yasakamuniyude Nirukthopakramam

ഭാഷാശാസ്ത്രത്തിന്റെയും വ്യാകരണത്തിന്റെയും അർഥവിജ്ഞാനത്തിൻ്റെയും തത്വങ്ങൾ അവലംബമാക്കി വൈദിക നിഘണ്ടുവിന് യാസ്കമുനി തയാറാക്കിയ വ്യാഖ്യാനമായ നിരുകോപക്രമം വേദശബ്ദാർഥ നിർണയത്തിൻ്റെ പ്രാമാണിക ഗ്രന്ഥമാണ്. പദപ്പൊരുൾ തേടിയുള്ള ഭാരതീയചിന്തയുടെ അടിവേരുകൾ ഈ ഗ്രന്ഥത്തിലുണ്ട്. യാസ്ക നിരുക്തത്തിന്റെ പ്രാധാന്യവും മൂല്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ഈ ഗ്രന്ഥം സഹായിക്കും
Write a review on this book!.
Write Your Review about യാസകമുനിയുടെ നിരുക്തോപക്രമം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 129 times

Customers who bought this book also purchased