Image of Book യുക്രൈന്‍ നാടോടിക്കഥകള്‍
  • Thumbnail image of Book യുക്രൈന്‍ നാടോടിക്കഥകള്‍
  • back image of യുക്രൈന്‍ നാടോടിക്കഥകള്‍

യുക്രൈന്‍ നാടോടിക്കഥകള്‍

ISBN : 9780000159410
Language :Malayalam
Edition : 2024
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Ukraine Nadodikkathakal

നാടിന്റെ ഉള്ളകങ്ങളെ മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ് ഓരോ ഇടത്തെയും നാടോടിക്കഥകള്‍. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെട്ട ഇത്തരം കഥകള്‍ വിസ്മയാവഹവും സാരോപദേശം ഉള്‍ക്കൊള്ളുന്നവയുമാണ്. യുക്രൈന്‍ ജനതയുടെ കഥകള്‍ പറയുന്ന ഈ പുസ്തകത്തില്‍ കാടുണ്ട്, നാടുണ്ട്, ജീവജാലങ്ങളുണ്ട്… അതിനെയെല്ലാം കൂട്ടിയിണക്കുന്ന മനുഷ്യന്റെ കഥനവും. വേട്ടവീരന്മാരായ
കൊസാക്കുകളും മലങ്കാക്കകളുടെ രാജാവും പശുക്കളെ തരുന്ന മാന്ത്രികമുട്ടയുമെല്ലാം ചേരുന്ന ഈ യുക്രൈന്‍ ഭൂമിക കൗതുകത്തോടൊപ്പം ചിന്തനീയവുമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്ന രസകരമായ കഥകളുടെ പുനരാഖ്യാനം
Write a review on this book!.
Write Your Review about യുക്രൈന്‍ നാടോടിക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 190 times