Book Name in English : Yuvakkalkoru Vazhikatti
വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടോ മാര്‍വലിയുടെ ജീവിതകഥവാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടോ മാര്‍വലി ഉന്നത കുടുംബത്തില്‍ ജനിക്കുകയും എഞ്ചിനീയറിംഗ് ബിരുദം സന്പാദിക്കുകയും ചെയ്തിട്ടും യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ക്രിസ്തുവിനുവേണ്ടി ജീവിക്കുകയും പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കുകയും ചെയ്യുകവഴി ലോകത്തിനുതന്നെ ഉത്തമ മാതൃകയായി തീര്‍ന്നു. ഈ ഗ്രന്ഥം വായിക്കുകവഴി നമ്മുടെ തലമുറയ്ക്ക് വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടോ മാര്‍വലി ഉത്തമ മാതൃകയാവട്ടെWrite a review on this book!. Write Your Review about യുവാക്കള്‍ക്കൊരു വഴികാട്ടി Other InformationThis book has been viewed by users 1387 times