Book Name in English : Yoga Padavali
ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവ്രദ്ധിയും ഐശ്വര്യവും ഇളം തലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജ്ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായമാണന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.Write a review on this book!. Write Your Review about യോഗ പാഠാവലി Other InformationThis book has been viewed by users 1707 times