Image of Book രക്താംബരം ധരിച്ച പെണ്ണുങ്ങൾ
  • Thumbnail image of Book രക്താംബരം ധരിച്ച പെണ്ണുങ്ങൾ
  • back image of രക്താംബരം ധരിച്ച പെണ്ണുങ്ങൾ

രക്താംബരം ധരിച്ച പെണ്ണുങ്ങൾ

Publisher :Saikatham Books
ISBN : 9788197741357
Language :Malayalam
Edition : 2024
Page(s) : 86
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Rakthambaram Dharicha Pennungal

ചുവന്ന ആകാശം സമരോത്സുകത പകരുന്ന പ്രതീക്ഷയുടെ അടയാളമാണ്. ഏത് കൂരിരുൾ കാരാഗൃഹത്തെയും തല്ലിത്തകർത്ത് നേടിയെടുക്കുന്ന പുത്തൻ സമനീതിപ്രതീക്ഷ. മനുഷ്യകത്തിന്റെ ഒട്ടു മിക്ക രസഭാവങ്ങളും കോർത്തിണക്കിയ ഈ നോവൽ തീവ്രവും തീക്ഷ്‌ണവുമായ വായനാനുഭൂതി പകരുന്നുണ്ട്. യന്ത്രശബ്ദത്തിൽ അലിഞ്ഞില്ലാതാവുന്നവരുടെ നെടു വീർപ്പുകളും വെളുത്തവരും കറുത്തവരും ആണുങ്ങളും പെണ്ണുങ്ങളുമായ മനുഷ്യരുടെ ഗന്ധവും ശ്വാസവും ഈ നോവലിലേക്ക് വായനക്കാരെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നു.
Write a review on this book!.
Write Your Review about രക്താംബരം ധരിച്ച പെണ്ണുങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 140 times

Customers who bought this book also purchased
Cover Image of Book ഒഴിവു പാഠം
Rs 130.00  Rs 123.00