Book Name in English : Raghunathante Novellakal
അദൃശ്യമായ ഒരു കുരുക്ക് കഴുത്തില്‍ പതിയെ മുറുകിക്കൊണ്ടിരിക്കുന്നതിന്റെ ശ്വാസമുട്ടല്‍ ഒരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടെന്ന് ഈ വലിയ കഥകള്‍ വായിക്കുമ്പോള്‍ ബോധ്യമാകും പ്രണയവും രാഷ്ട്രീയവും ചരിത്രവും ഏകാന്തതയും സംഘംചേരലും മനുഷ്യാവസ്ഥ കൊണ്ടെത്തിക്കുഎന്ന അജ്ഞാതവും അതിസങ്കീര്‍ണ്ണവുമായ അനുഭവലോകങ്ങളിലേക്ക് സൗമ്യമായി വിളിച്ചുകൊണ്ടുപോകുന്ന പത്ത് നോവെല്ലകള്‍.Write a review on this book!. Write Your Review about രഘുനാഥന്റെ നോവെല്ലകള്‍ Other InformationThis book has been viewed by users 1736 times